സുധീഷ് മാക്കോരം ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് സുധീഷ് മാക്കോരം. നവാഗതനായ ഷിനോദ് സഹദേവന്‍ സംവിധാനം ചെയ്ത തെങ്കാശിക്കാറ്റ് ആണ് നിര്‍മിച്ച ചിത്രം. ഹേമന്ത് മേനോന്‍,ജീവിക,പത്മരാജ് രതീഷ്,ബിയോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X