സുമീഷ് രാമകൃഷ്ണന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് സുമീഷ് രാമകൃഷ്ണന്‍. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കൈതോലചാത്തന്‍ ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. കലാഭവന്‍ ഷാജോണ്‍, അമൃത, ലെവിന്‍ സൈമണ്‍, മാമുക്കോയ, ബിന്ദു പണിക്കര്‍, കിരണ്‍രാജ്, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംഗീതം ജിബു ശിവാനന്ദന്‍. പോളോറ്റോ ഫിലിംസിന്റെ ബാനറില്‍ ശശിധരന്‍ ചിറയത്താണ് ചിത്രം നിര്‍മ്മിച്ചത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X