സുമേഷ് കൂട്ടിക്കല്‍ ജീവചരിത്രം

    സംഗീത സംവിധായകനാണ് സുമേഷ് കൂട്ടിക്കല്‍.2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിന്ന ദാദ എന്ന ചിത്രത്തിലെ ശിശിരവാനില്‍ പ്രണയമുകിലായ് എന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് സുമേഷാണ്.സുഭാഷ് ചേര്‍ത്തല രചന നിര്‍വ്വഹിച്ച ഗാനം കെ ജെ യേശുദാസ്, ഷാരോണ്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.സലാം പി ഷാജി സംവിധാനം ചെയ്ത ഇടുക്കി ബ്ലാസ്റ്റേഴ്‌സ് എന്ന ചിത്രമാണ് സംഗീതം നിര്‍വ്വഹിച്ച മറ്റൊരു ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X