സുമേഷ് തമ്പി
Born on
സുമേഷ് തമ്പി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സുമേഷ് തമ്പി. ചലച്ചിത്രതാരം റോബിന് മച്ചാന് രചനയും സംവിധാനവും നിര്‍വ്വഹിച്ച സുന്ദരന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഉണ്ണി രാജന് പി ദേവ്,റോബിന് മച്ചാന് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സമൂഹത്തില്‍ ഇന്ന് നടക്കുന്ന പ്രധാന വിഷയങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.