Celebs»Sunil Panicker»Biography

    സുനില്‍ പണിക്കര്‍ ജീവചരിത്രം

    പരസ്യചിത്ര സംവിധായകന്‍, കാര്‍ട്ടൂണിസ്റ്റ്,ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുനില്‍ വി പണിക്കര്‍.ഡിഗ്രി പഠനത്തിനുശേഷം കേരള കൗമുദിയില്‍ ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായി ഏറെക്കാലം ജോലി ചെയ്തിരുന്നു.തുടര്‍ന്ന് പരസ്യമേഖലയിലെ പല ആഡ് ഫിലിം കമ്പനികളിലായി നിരവധി പരസ്യ ചിത്രങ്ങള്‍ ചെയ്യുകയുണ്ടായി.എഴുത്തും വരയും ഫിഗര്‍ സ്‌കാന്‍ എന്ന ഒറ്റ കോളത്തിലൂടെയുള്ള കാര്‍ട്ടൂണുകളിലൂടെയാണ് സുനില്‍ കാര്‍ട്ടൂണ്‍ രംഗത്ത് പ്രശസ്തനാവുന്നത്.2015ല്‍ വണ്‍ ഡേ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്കു അരങ്ങേറ്റം കുറിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X