സണ്ണി കുന്തമറ്റം ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സണ്ണി കുന്തമറ്റം. ജി എം മനുവിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ആയൂര്‍ രേഖ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ശ്രീനിവാസന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മുകേഷ്, സായികുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X