സുരേഷ് അച്ചൂസ് ജീവചരിത്രം

  ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമാണ് സുരേഷ് അച്ചൂസ്.സതീഷ് പോളിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ കാറ്റ് വിതച്ചവന്‍ ആണ് നിര്‍മ്മിച്ച ചിത്രം.അടിയന്തരാവസ്ഥകാലത്തെ രാജന്‍ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അടിയന്തരാവസ്ഥകാലത്ത് രാജന് എന്ത്  സംഭവിച്ചു എന്ന് കണ്ടെത്തുവാന്‍ വേണ്ടി 1977ല്‍ ഡി ഐ രാജഗോപാല്‍ നടത്തിയ അന്വേക്ഷണമാണ് ചിത്രത്തിന്റെ കഥ.2013ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X