Celebs»Suresh Achoos
    സുരേഷ് അച്ചൂസ്

    സുരേഷ് അച്ചൂസ്

    Actor
    ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമാണ് സുരേഷ് അച്ചൂസ്.സതീഷ് പോളിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ കാറ്റ് വിതച്ചവന്‍ ആണ് നിര്‍മ്മിച്ച ചിത്രം.അടിയന്തരാവസ്ഥകാലത്തെ രാജന്‍ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമാണ് സുരേഷ് അച്ചൂസ്.സതീഷ് പോളിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ കാറ്റ് വിതച്ചവന്‍ ആണ് നിര്‍മ്മിച്ച ചിത്രം.അടിയന്തരാവസ്ഥകാലത്തെ രാജന്‍ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അടിയന്തരാവസ്ഥകാലത്ത് രാജന് എന്ത്  സംഭവിച്ചു എന്ന് കണ്ടെത്തുവാന്‍ വേണ്ടി 1977ല്‍ ഡി ഐ രാജഗോപാല്‍ നടത്തിയ അന്വേക്ഷണമാണ് ചിത്രത്തിന്റെ കഥ.2013ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.
    Read More
    സുരേഷ് അച്ചൂസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X