MalayalambredcrumbMoviesbredcrumbThe Great Indian Kitchen
    ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

    ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

    Release Date : 15 Jan 2021
    3/5
    Critics Rating
    2.5/5
    Audience Review
    നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. 

    വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചു വളര്‍ന്ന നവദമ്പതികളുടെ ഏതാനും ദിവസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കേരളത്തില്‍ നിന്നുള്ള ആഗോള മലയാളം ഒടിടി ഫ്‌ളാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. ഫ്രാന്‍സിസ് ലൂയിസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. സംഗീതം സൂരജ് എസ് കുറുപ്പ്. 




    • ജിയോ ബേബി
      Director
    • ഡിജോ അഗസ്റ്റിന്‍
      Producer
    • ജോമോന്‍ ജേക്കബ്
      Producer
    • വിഷ്ണു രാജന്‍
      Producer
    • സജിന്‍ എസ് രാജ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X