X
കബനി

കബനി

Actress
ജീവചരിത്രം:  പ്രശസ്ത നാടക-ചലച്ചിത്ര നടിയാണ് കബനി. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ താരം തെരുവുനാടകങ്ങളിലും സ്‌റ്റേജ് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സിനിമയിലെത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഉഷ എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഭിനയത്തിനു പുറമെ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെണ്‍കൂട്ട് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് കബനി.
കൂടുതൽ വായിക്കുക

കബനി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജിയോ ബേബി 15 Jan 2021

കബനി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കബനി

പേര് കബനി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കബനി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+