Celebs»Suresh Balaje»Biography

    സുരേഷ് ബാലാജി ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് സുരേഷ് ബാലാജി. ജീവിതം, ഉള്ളടക്കം, മിഴികള്‍, ഗാന്ധര്‍വ്വം, നിര്‍ണ്ണയം, കെയര്‍ഫുള്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. കെ വിജയന്‍ സംവിധാനം നിര്‍വ്വഹിച്ച് 1984ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ജീവിതം'. മോഹന്‍ലാല്‍, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഉള്ളടക്കം'. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. സംഗീത് ശിവന്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളാണ് 'ഗാന്ധര്‍വ്വം', 'കെയര്‍ഫുള്‍' എന്നിവ. വി കെ പ്രകാശ് സംവിധാനം ചെയ്യ്ത 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'കെയര്‍ഫുള്‍'. കന്നട ചിത്രം യൂ ടേണിന്റെ റീമേക്കാണ് ചിത്രം. വൈഡ് ആംഗിൾ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X