Celebs»Suresh Poduval»Biography

    സുരേഷ് പൊതുവാള്‍ ജീവചരിത്രം

    പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ്.നാടന്‍ പെണ്ണും നാട്ടു പ്രമാണിയും,പറയാം,കോളേജ് കുമാരന്‍,ഉള്‍ട്ട തുടങ്ങി പത്തോളം ചിത്രങ്ങളുടം തിരക്കഥകള്‍ എഴുതിയിട്ടുണ്ട്.2018ല്‍ ഉള്‍ട്ട എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ഗോകുല്‍ സുരേഷായിരുന്നു നായകന്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X