സുരേഷ് രാജന്‍ ജീവചരിത്രം

    പ്രശസ്ത ഛായാഗ്രാഹകനാണ് സുരേഷ് രാജന്‍. കല്‍ക്കട്ടയിലെ സത്യജിത് റോയ് ഫിലിം ആന്റ് ടിവി ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തില്‍ ബിരുദം നേടി. ഇന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് (കേരള കഫേ) ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. സെക്കന്‍സ്,മസാല റിപ്പബ്ലിക്,ബ്ലാക്ക് ഫോറസ്റ്റ്,കിസ്മത്ത്,തൊട്ടപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X