സുരേഷ് തിരുവല്ല
Born on
സുരേഷ് തിരുവല്ല ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സുരേഷ് തിരുവല്ല.2019ല്‍ ഓര്‍മ്മ എന്ന ചിത്രം സംവിധാനം ചെയ്തു.മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ഗായത്രി അരുണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സാജൻ റോബർട്ടാണ് ചിത്രം നിർമ്മിച്ചത്.