സുര്‍ജിത്ത്
Born on
സുര്‍ജിത്ത് ജീവചരിത്രം
മലയാള ചലച്ചിത്ര നടനാണ് സുര്‍ജിത്ത്. ചാര്‍ലി, പാവാട, ഗോഡ്സേ, സവാരി,ഇയ്യോബിന്റെ പുസ്തകം,കോണ്ടസ,പന്ത് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ അതിഥി താരമായിരുന്നു.