Celebs»Suvin K Varkey»Biography

    സുവിൻ കെ വർക്കി ജീവചരിത്രം

    ചലച്ചിത്ര നിര്‍മാതാവാണ് സുവിന്‍ കെ വര്‍ക്കി.2015ല്‍ പുറത്തിറങ്ങിയ  കുഞ്ഞിരാമായണം, 2017ല്‍ പുറത്തിറങ്ങിയ എബി എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍. വിനീത് ശ്രീനിവാസന്‍,ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് ന്നെ ിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിരാമായണം.ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്.ശ്രീകാന്ത് മുരളിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എബി എന്ന ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X