സ്വാതി വര്‍മ്മ ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ് സ്വാതി വര്‍മ്മ. 1981 ഒക്ടോബര്‍ 15ന് മുംബൈയില്‍ ജനിച്ചു.തമിഴ്, മലയാളം, ബോജ്പുരി ഭാക്ഷകളിലായി പത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2004ല്‍ സിംഫണി എന്ന മലയാളചിത്രത്തില്‍ അഭിനയിച്ചു.ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവ, അനു ശശി, റിയാസ് ഖാന്‍ എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍.സിംഫണി എന്ന മലയാളചിത്രത്തിനുശേഷം 2007ല്‍ സ്വാതി ബോജ്പുരി ചിത്രങ്ങളില്‍ അഭിനയിച്ചു.പിന്നീട് 2009ല്‍ ബ്രഹ്മ ദേവ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് ബോജ്പുരി, തമിഴ് ഭാക്ഷകളിലാണ് താരം സജീവമായി അഭിനയിച്ചത്.മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത് 2013ല്‍ പ്രദര്‍ശനത്തിനെത്തിയ റോമന്‍സ് എന്ന ചിത്രത്തിലാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X