X
ഹോം » താരങ്ങള്‍ » സ്വാതി വര്‍മ്മ
സ്വാതി വര്‍മ്മ

സ്വാതി വര്‍മ്മ

Actress
ജീവചരിത്രം:  ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ് സ്വാതി വര്‍മ്മ. 1981 ഒക്ടോബര്‍ 15ന് മുംബൈയില്‍ ജനിച്ചു.തമിഴ്, മലയാളം, ബോജ്പുരി ഭാക്ഷകളിലായി പത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2004ല്‍ സിംഫണി എന്ന മലയാളചിത്രത്തില്‍ അഭിനയിച്ചു.ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവ, അനു ശശി, റിയാസ് ഖാന്‍ എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍.സിംഫണി എന്ന മലയാളചിത്രത്തിനുശേഷം 2007ല്‍ സ്വാതി ബോജ്പുരി ചിത്രങ്ങളില്‍ അഭിനയിച്ചു.പിന്നീട് 2009ല്‍ ബ്രഹ്മ ദേവ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് ബോജ്പുരി, തമിഴ് ഭാക്ഷകളിലാണ് താരം സജീവമായി അഭിനയിച്ചത്.മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത് 2013ല്‍ പ്രദര്‍ശനത്തിനെത്തിയ റോമന്‍സ് എന്ന ചിത്രത്തിലാണ്.
കൂടുതൽ വായിക്കുക

സ്വാതി വര്‍മ്മ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അന്‍പുസരവണന്‍ 06 Dec 2017

സ്വാതി വര്‍മ്മ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സ്വാതി വര്‍മ്മ

പേര് സ്വാതി വര്‍മ്മ
തൊഴില്‍
ജനിച്ച ദിവസം 15 Oct 1981
പ്രായം 45
ജനിച്ച സ്ഥലം mumbai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സ്വാതി വര്‍മ്മ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+