ടികെ ബാബുരാജന്
Born on
ടികെ ബാബുരാജന് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് ടി കെ ബാബുരാജന്. ഗോപി കുറ്റിക്കോലിന്റെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ദര്‍ബോണി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. വിജയ രാഘവന്, മകന് ദേവദേവന് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നൂറിയ താജൂദ്ദീന് ആണ് ചിത്രത്തിലെ നായിക. ഷോ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.