ടി വി ഗോപാലകൃഷ്ണന്
Born on
ടി വി ഗോപാലകൃഷ്ണന് ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമാണ് ടി വി ഗോപാലകൃഷ്ണന്. സഖി വരിക, ഗീത, തനി നിറം, മാമ്പഴം തുടങ്ങിയ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. കൂടാതെ നിരവധി നോവലുകളും എഴുതിയിട്ടുണ്ട്. 1982ല് പുറത്തിറങ്ങിയ സ്വന്തം എന്നു കരുതിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.