X
ഹോം » താരങ്ങള്‍ » താഹ » ജീവചരിത്രം
താഹ
Director

താഹ ജീവചരിത്രം

ചലച്ചിത്രസംവിധായകനും രചയിതാവുമാണ് താഹ. തുടക്കത്തില്‍ സഹസംവിധായകനായിരുന്നു. 1991 ല്‍ അശോകനൊപ്പം  മൂക്കില്ലാരാജ്യത്ത് എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട്  സ്വന്തമായി ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ തുടങ്ങി.

ആ നേരം അല്‍പനേരം , രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍, ഓര്‍ക്കാപുറത്ത്, വര്‍ണ്ണം, ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. 

മൂക്കില്ലാരാജ്യത്ത്, വാരഫലം, ഗജരാജ മന്ത്രം, ഫൈവ് സ്റ്റാര്‍ പോസ്പിറ്റല്‍, ഈ പറക്കും തളിക, കേരളാ ഹൗസ് ുടന്‍ വില്‍പനയ്ക്ക്, തെക്കേക്കര സൂപ്പര്‍ഫാസ്റ്റ്, കപ്പല്‍ മുതലാളി, ഹൈലേസ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+