Celebs»Tito Wilson»Biography

    ടിറ്റോ വില്‍സണ്‍ ജീവചരിത്രം

    അങ്കമാലി ഡയറീസിലെ യൂക്ലാമ്പ്‌ രാജന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ടിറ്റോ വിത്സന്‍. ഈ ചിത്രത്തിനുശേഷം മറഡോണ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തനഹ,സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X