Celebs»TK Aashiq»Biography

    ടികെ ആഷിക് ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് ടി കെ ആഷിഖ്. സലിം അഹമ്മദിന്റെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'പത്തേമാരി'യാണ് നിര്‍മ്മിച്ച ചിത്രം. മമ്മൂട്ടി, സിദ്ധിഖ്, ശ്രീനിവാസന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 1980കളില്‍ കേരളത്തില്‍ നിന്നും അറബിനാട്ടില്‍ കുടിയേറിയ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇറോസ്  ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിച്ച ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X