ടോമിച്ചന്‍ മുളകുപാടം ജീവചരിത്രം

    ഒരു മലയാള ചലച്ചിത്ര നിർമ്മാതാവാണ് ടോമിച്ചന്‍ മുളകുപാടം. ഡാഡി കൂൾ, പോക്കിരിരാജ, കുഞ്ഞളിയൻ, ഫോർ ഫ്രണ്ട്സ് എന്നീ ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചതാണ്. മോഹൻലാൽ നായകനായി എത്തുന്ന ബിഗ്‌ ബജറ്റ് ചിത്രം 'പുലിമുരുകൻ' നിർമ്മിക്കുന്നതും ഇദ്ദേഹമാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X