ടോണി ജീവചരിത്രം
ചലച്ചിത്ര നടനാണ് ടോണി.ജെസ്സന്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കലിപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.സാധാരണക്കാരന്റെ നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.