Celebs»U C Roshan»Biography

    യു സി റോഷന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് യു സി റോഷന്‍. ഭീഷ്മാചാര്യ, വാത്സല്യം എന്നീ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായിരുന്നു.മംഗല്യപല്ലക്ക്, തമ്പുരാന്‍ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. കരള്‍ രോഗത്തെതുടര്‍ന്ന് 2017 ഡിസംബര്‍ 26നു അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X