ഉണ്ണി നമ്പ്യാർ
Born on
ഉണ്ണി നമ്പ്യാർ ജീവചരിത്രം
സംഗീത സംവിധായകനാണ് ഉണ്ണി നമ്പ്യാര്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ വില്ലേജ് ഗയ്സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്കി. സൈഫ് അലി തിരക്കഥ രചിച്ച് ഷാന്‍ സംവിധാനം ചെയ്ത ചിത്രമാണ് വില്ലേജ് ഗയ്സ്.അശോകന്, റിസബാബ, ദേവന് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.