Celebs»Unni Shijoy»Biography

    ഉണ്ണി ഷിജോയ് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ഉണ്ണി ഷിജോയ്.2018ല്‍ ഊഹം എന്ന മലയാള ചിത്രം സംവിധാനം ചെയ്തു.നാം, കിംഗ് ലയര്‍,പത്തു കല്‍പനകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യുയാണ് ചിത്രത്തിലെ നായകന്‍.സുധി കൊപ്പ,ഇന്ദ്രന്‍സ്,കോട്ടയം നസീര്‍,ലിമ ബാബു,നെല്‍സണ്‍,ആശ അരവിന്ദ്,ഷൈന്‍ ടോം,വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഹാസ്യത്തിന് പ്രാധാന്യം നല്‍കി  ഒരുക്കിയ ചിത്രം  ഷാന്‍ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ഷാദ് കൊടിയില്‍,ഷാനു ഷാന്‍ ചാലിശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X