Celebs»Uthara Unni»Biography

    ഉത്തര ഉണ്ണി ജീവചരിത്രം

    മലയാള സിനിമയിലെ പ്രശസ്ത നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. തമിഴ് ചിത്രമായ വാവ്വല്‍ പസങ്ക എന്ന ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്. മലായളത്തില്‍ ഇടവപാതി എന്ന ചിത്രത്തിലും. മോഡലിങിലൂടെ കടന്നു വന്ന് പിന്നീട് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്നു. ധാത്രി, ഭീമ ജ്വല്ലേഴ്‌സ്, ഇമ്മാനുവല്‍ സില്‍ക്‌സ് എന്നിവയുടെ പരസ്യങ്ങലില്‍ അഭിനയിച്ചു. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തതിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. ബഹറിനില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X