Celebs»V.M. Akhilesh»Biography

    വി.എം അഖിലേഷ് ജീവചരിത്രം

    മലയാള ചലച്ചിത്രസംവിധായകനാണ് വി എം അഖിലേഷ്.2013ല്‍ പൂമ്പാറ്റകളുടെ താഴ്വാരം എന്ന ചിത്രം സംവിധാനം ചെയ്തു.പുതുമുഖതാരം നിമ, സംഗീത സംവിധായകന്‍ രാജേഷ് മോഹന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചത്. വി ഫ്രണ്ട്‌സ് മീഡിയയാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X