CelebsbredcrumbV N BabubredcrumbBiography

    വി എൻ ബാബു ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് വിഎന്‍ ബാബു.2016ല്‍ ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ചിത്രം നിര്‍മിച്ചു.വിനയന്‍ സംവിധാനം ചെയ്ത ചിത്രം 3ഡിയിലാണ് പ്രദര്‍ശനത്തിനെത്തിയത്. പതിനൊ്‌ന്നുകാരനായ ഒരു കുട്ടി സൂപ്പര്‍മാനാകുന്നതാണ് ചിത്രത്തിന്റെ കഥ.ഹോളിവുഡില്‍ നിന്നുള്ള പ്രശസ്തരാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് തയ്യാറാക്കിയത്.ഡെനി, ബേബി നയന്‍താര എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ആകാശ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X