വി ആര് ഗോപിനാഥ്
Born on
വി ആര് ഗോപിനാഥ് ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് വി ആര് ഗോപിനാഥ്. ഗ്രീഷ്മം, ഉണ്ണിക്കുട്ടന് ജോലി കിട്ടി ,ഒരു മെയ് മാസ പുലരിയില്‍, പൂത്തിരുവാതിര രാവില്‍ തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന ചിത്രത്തിന് 1990-ലെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു.