Celebs»V S Jayakrishna»Biography

    വി എസ് ജയകൃഷ്ണ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് വി എസ് ജയകൃഷ്ണ. 2015ല്‍ ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, അതിഥി, ജീന റിജു തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രം സംവിധാനം ചെയ്തു. ഫഌറ്റില്‍ ജീവിക്കുന്നവരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. ഗ്രാമി എന്റര്‍റ്റൈന്‍മെന്‍സിന്റെ ബാനറില്‍ സജീഷ് നായര്‍, ധനേഷ് പ്രഭ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X