വൈദി സോമസുന്ദരം
Born on
വൈദി സോമസുന്ദരം ജീവചരിത്രം
പ്രശസ്ത ഛായാഗ്രാഹകനാണ് വൈദി സോമസുന്ദരം. മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. കണ്ണേ മടങ്ങുക, വാടാമല്ലി, മാന്ത്രികന്, ചിറകൊടിഞ്ഞ കിനാവുകള്‍, വണ്‍ തുടങ്ങിയവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച മലയാള ചിത്രങ്ങള്‍.