Celebs»Vandana Menon»Biography

    വന്ദന മേനോൻ ജീവചരിത്രം

    പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് വന്ദന മേനോന്‍.2005ല്‍ ടി. ഹരിഹരന്‍ സംവിധാനം ചെയ്ത 'മയൂഖം' എന്ന ചിത്രത്തില്‍ നളിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.2007ല്‍ കെ.മധു സംവിധാനം ചെയ്ത 'നാദിയ കൊല്ലപെട്ട രാത്രി' എന്ന ചിത്രത്തില്‍  ശ്രേയ മരിയ എന്ന കഥാപാത്രത്തെ  അവതരിപ്പിച്ചു. റാസ്പുടിന്‍, സിംഹാസനം, ഉലകം ചുറ്റു ബാലിബന്‍, കാര്യസ്ഥന്‍, ഹാപ്പി ഹസ്‌ബെന്‍ഡ്‌സ് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X