Celebs»Varuna Shetty»Biography

    വരുണ ഷെട്ടി ജീവചരിത്രം

    തമിഴ്-മലയാളം ചലച്ചിത്ര അഭിനേത്രിയാണ് വരുണ ഷെട്ടി. ദുബായിലാണ് ജനിച്ചതും വളര്‍ന്നതും. 2015ല്‍ ശങ്കര്‍ സംവിധാനം ചെയ്ത സാന്‍ഡ് സിറ്റി എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ രാജീവ്‌നാഥ് സംവിധാനം ചെയ്ത രസം എന്ന ചിത്രത്തില്‍ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X