വയലാര്‍ മാധവന് കുട്ടി
Born on
വയലാര്‍ മാധവന് കുട്ടി ജീവചരിത്രം
ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമാണ് വയലാര്‍ മാധവന്‍കുട്ടി. 2014ല്‍ ജയമോഹന്റെ തിരക്കഥയില്‍ നാക്കു പെന്റാ നാക്കു ടാകാ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന്റെ ഗാനരചയിതാവ് കൂടിയാണ്.