X
ഹോം » താരങ്ങള്‍ » വേണു » ജീവചരിത്രം
വേണു
Director/Cinematographer/Screenplay Writer

വേണു ജീവചരിത്രം

മലയാളചലച്ചിത്ര വേദിയിലെ പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമാണ്‌ വേണു. 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ഇദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണ കരസ്ഥമാക്കിയിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി. മമ്മൂട്ടി നായകനായി 2014-ൽ പുറത്തിറങ്ങിയ മുന്നറിയിപ്പാണ് ഇദ്ദേഹം രണ്ടാമത് സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത ചിത്രസംയോജക ബീന പോൾ ആണ് ഭാര്യ.
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+