വെട്ടുക്കിളി പ്രകാശ് ജീവചരിത്രം

    ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് വെട്ടുക്കിളി പ്രകാശ്. 1987ല്‍ മോഹന്‍ സംവിധാനം ചെയ്ത തീര്‍ത്ഥം എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വൈറസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉറുമ്പുകള്‍ ഉറങ്ങാറില്ല, കഥ തുടരുന്നു, കഥ പറയുമ്പോള്‍, അച്ചുവിന്റെ അമ്മ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X