Celebs»Vicky Kaushal»Biography

    വിക്കി കൗശല്‍ ജീവചരിത്രം

    പ്രശസ്ത ഹിന്ദി ചലച്ചിത്ര നടനാണ്‌ വിക്കി കൗശൽ.ഗാങ് ഓഫ് വോസ്സിപൂർ ആണ് ആദ്യ ചിത്രം. മസ്സാൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.രാമൻ രാഘവ് 2.0 (2016), റാസി, സഞ്ജു (2018), നെറ്റ്ഫ്ലിക്സ് സിനിമകളായ ലവ് പെർ സ്‌ക്വർ ഫീറ്റ്, ലറ്റ് സ്റ്റോറിസ്, ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്നിവയാണ് പ്രധാന സിനിമകൾ. ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X