Celebs»Vijay Yesudas»Biography

    വിജയ് യേശുദാസ് ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ്. 1979 മാര്‍ച്ച് 23ന് ജനനം.  ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകനാണ് ഇദ്ദേഹം. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു, തെലുഗു എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍  ആലപിച്ചിട്ടുണ്ട്. നിവേദ്യം എന്ന മലയാളചിത്രത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിന് മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X