വിജയകുമാര്‍ പാലക്കുന്ന് ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് വിജയന്‍ പാലക്കുന്ന്. നീരജ് മാധവിനെ നായകനാക്കി ഡൊമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത  പൈപ്പിന്‍ ചുവട്ടിലെ പ്രണയം  എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. നീരജ് മാധവ്‌ ആദ്യമായി നായകനാവുന്ന ചിത്രംകൂടിയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. ഒരു ദ്വീപില്‍ ഒറ്റപെട്ടു കഴിയുന്ന കുടുംബങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. ആ തുരുത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധി കൊപ്പ, നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X