Celebs » Vijeesh » Biography
ജീവചരിത്രം
മലയാള ചലച്ചിത്ര നടനാണ് വിജീഷ്. നമ്മള്‍, ക്ലാസ്സ്‌മേറ്റ്‌സ്, ചക്രം, മഞ്ഞു പോലൊരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയനായി. മലയാളത്തില്‍ 15 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.