വിജിത്ത് നമ്പ്യാര്‍
Born on
വിജിത്ത് നമ്പ്യാര്‍ ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് വിജിത്ത് നമ്പ്യാര്‍.2019ല്‍ മെഹറലി പൊയലുങ്ങല്‍ ഇസ്മയില്‍, മനു ഗോപാല്‍ എന്നിവരുടെ തിരക്കഥയില്‍ മുന്തിരി മൊഞ്ചന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ഗോപിക,കൈരാവി താക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.വിശ്വാസ് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി കെ അശോകനാണ് ചിത്രം നിര്‍മ്മിച്ചത്.