വിനീഷ് മോഹന്‍
Born on
വിനീഷ് മോഹന്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് വിനീഷ് മോഹന്‍.2018ല്‍ കാലമണ്ഡലം ഹൈദ്രാലി എന്ന ചിത്രം നിര്‍മ്മിച്ചു.കഥകളി സംഗീതജ്ഞന് കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം പറയുന്ന ചിത്രം കിരണ്‍ ജി നാഥ് ആണ് സംവിധാനം ചെയ്തത്.കഥകളിരംഗത്ത് പ്രവര്‍ത്തിച്ച കലാകാരന്റെ മതേതരത്വം നിറഞ്ഞ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.