വിനീത് അനില്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിനീത് അനില്‍. എഴുതാപ്പുറങ്ങള്‍, തനിയാവര്‍ത്തനം, അഥര്‍വ്വം, കണ്‍കെട്ട് തുടങ്ങി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2017ല്‍ കവിയുടെ ഒസ്യത്ത് എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X