Celebs»Vineeth Mohan»Biography

    വിനീത് മോഹന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര നടനാണ് വിനീത് മോഹന്‍. ജീത്തു ജോസഫ് മെമ്മറീസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, ആകാശവാണി, ആട് 2, തേനീച്ചയും പീരങ്കിപടയും എന്നീ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലെ കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X