Celebs»Vinu Y.S»Biography

    വിനു വൈ എസ് ജീവചരിത്രം

    ചലച്ചിത്ര നടനും നിര്‍മ്മാതാവുമാണ് വിനു വൈ എസ്. സോഹന്‍ലാലിന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുക വല്ലപ്പോഴും ആണ് അഭിനയിച്ച ചിത്രം. തിലകന്‍, ജഗദീഷ്, മീര വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X