വിപിന്‍ ആറ്റ്‌ലി ജീവചരിത്രം

  സംവിധായകന്‍,നിര്‍മ്മാതാവ്,അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിപിന്‍ ആറ്റ്‌ലീ.ബെന്‍,വട്ടമേശ സമ്മേളനം,മ്യൂസിക്കല്‍ ചെയര്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.ഹോംലി മീല്‍സ്,വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X