Celebs » Vipin Das » Biography
ജീവചരിത്രം
മലയാള സിനിമയിലെ നവാഗത സംവിധായകനാണ് വിപിന്‍ ദാസ്. മുദ്ദുഗൗ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പുതുമുഖങ്ങളായ  ഗോകുല്‍ സുരേഷ്, അര്‍ഥന എന്നിവര്‍ അഭിനയിക്കുന്നു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam